Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്

08 Oct 2024 14:55 IST

- Enlight News Desk

Share News :

കോഴിക്കോട്: തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

നിരവധി യാത്രക്കാരുമായി പോയ ബസ് പാലത്തിൽ നിന്നും നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

ബസ്സിൽ 50 ഓളഎ യാത്രക്കാരുണ്ടായിരുന്നു.

Follow us on :

More in Related News