Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോളക്കോട്ട് ഭാസ്ക്കരൻ നായർ നിര്യാതനായി.

19 Apr 2025 07:55 IST

UNNICHEKKU .M

Share News :


മുക്കം:മാവൂർ കൽപ്പള്ളി കോളക്കോട്ട് ഭാസ്കരൻ നായർ (87 )

 നിര്യാതനായി. ഭാര്യ ലക്ഷിമിക്കുട്ടിയമ്മ.

മക്കൾ അനിൽകുമാർ (ചിത്രശാല സ്റ്റുഡിയോ പാലാഴി ) പ്രേമലത, പരേതനായ സുനിൽകുമാർ. മരുമക്കൾ. ബാലകൃഷ്ണൻ, (പെരുമണ്ണ )ഷീബ മാമ്പറ്റ (മഹ്ളറ പബ്ലിക് സ്കൂൾ മാവൂർ ) സംസ്കാരം ഇന്ന് ശ്രനി) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ .

ചിത്രം ഭാസ്ക്കരൻ നായർ

Follow us on :

More in Related News