Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 10:29 IST
Share News :
പേരാമ്പ്ര:ചാലിക്കരയിലെ പരേതനായ കൂടക്കണ്ടി ഗോപാലൻ നായരുടെ മകൻ സദാനന്ദൻ എക്സ് ആർമി(65 ) നിര്യാതനായി. ഭാര്യ : റീജ (നന്മണ്ട ). മക്കൾ :സൂരജ് (ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരം),സൂഷ്മ (പൊയിൽക്കാവ്) മരുമക്കൾ : സ്നുബ,അനീഷ് ലാലു ( പൊയിൽക്കാവ് ഹൈസ്കൂൾ ), സഹോദരി :സരള (തിരുവോട്). മാതാവ്: പരേതയായ കല്യാണി അമ്മ.സംസ്കാരം വൈകിട്ട് 3 മണി വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.