Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോമത്ത് പൊയിൽ അസ്സയിനാർ നിര്യാതനായി.

10 May 2024 20:52 IST

- Preyesh kumar

Share News :

പേരാമ്പ്ര: ചാലിക്കര മുസ്ലിംലീഗിന്റെയും . സമസ്തയുടേയും സജീവ പ്രവർത്തകൻ കോമത്ത് പൊയിൽ അസ്സയിനാർ (58 ) നിര്യാതനായി.ഭാര്യ :സുഹറ .മക്കൾ: റിഷാന .ഷംന . മരുമക്കൾ: മുഹമദ് നവാസ് (പതിയാരക്കര, ഖത്തർ ),ജാഫർ ചേളാരി (ദുബൈ) സഹോദരങ്ങൾ:ഏ.സി .ഇബ്രാഹിം,

കെ .പി .ആലിക്കുട്ടി ,സുബൈദ (മുണ്ടോത്ത്).

Follow us on :

Tags:

More in Related News