Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'കെ.എം ജി അഖിലേന്ത്യ ഫുട്ബോൾ മത്സരം: കെ.എം ജി മാവൂർ ഫൈനലിൽ '

13 Jun 2024 10:00 IST

UNNICHEKKU .M

Share News :

മുക്കം: ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ഹർഷം 24' അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആതിഥേയരായ കെ.എം. ജി മാവൂർ ഫൈനലിൽ പ്രവേശിച്ചു.സെമി ഫൈനലിൻ്റ രണ്ടാം പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തി. ഒന്നാം പാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് (വ്യാഴാഴ്ച്ച ) ഒന്നാം സെമിയുടെ രണ്ടാം പാദത്തിൽ സബാൻ കോട്ടക്കൽ ജവഹർ മാവൂരിനെ നേരിടും. മത്സരം രാത്രി 8.30 ന് നടക്കുന്നത്.

Follow us on :

More in Related News