Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ,'പടയൊരുക്കം' വെള്ളിയാഴ്ച.

17 Apr 2024 02:24 IST

ISMAYIL THENINGAL

Share News :

ദോഹ : കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തുൽ കാസറഗോഡ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ 'പടയൊരുക്കം', തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിക്കും.

ഏപ്രിൽ 19ന്, വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് തുമാമ കെ.എം.സി.സി ഓഫീസ് ഹാളിലാണ് പരിപാടിയെന്ന്  ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര, ജനറൽ സെക്രട്ടറി സമീർ എന്നിവർ അറിയിച്ചു. 

Follow us on :

More in Related News