Tue Dec 12, 2023 10:56 PM 1ST

Location  

Sign In

KLGSA ചാലക്കുടി യുണിറ്റ് പ്രതിഷേധിച്ചു

28 Oct 2024 14:00 IST

WILSON MECHERY

Share News :

ചാലക്കുടി:

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട 22 ശതമാനം ഡിഎ (ഉപജീവന ബത്ത ) കുടിശ്ശിക ഉണ്ടായിട്ടും വെറും 3 ശതമാനം ഡിഎ മാത്രം അനുവദിക്കുകയും പ്രസ്തുത ഡി എ യുടെ 01.07.2021 മുതലുള്ള കുടിശ്ശിക അനുവദിക്കാതെയിരുന്ന സർക്കാർ നടപടിക്കെതിരെ കേരള ലോക്കൽ ഗവൺമെൻറ് സ്റ്റാഫ് അസോസിയേഷൻ ചാലക്കുടി യൂണിറ്റ് പ്രതിഷേധിച്ചു KLGSA സംസ്ഥാന കമ്മിറ്റിയംഗം ഷഹിൻ മെഹബൂബ് KLGSA ജില്ലാ പ്രസിഡൻ്റ് PC സുരേഷ് എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News