Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2025 11:26 IST
Share News :
മുക്കം:ബീഹാറിൽ വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള കേരള വനിത വോളിബോൾ ടീമിൽ ഇടം നേടിയ മാവൂരിലെ അദീന രാജ് . കരാട്ടെ മാസ്റ്ററായ ബാബുരാജിൻ്റെയും പ്രിയ കെ
എന്നിവരുടെ മകളാണ്.
ചിത്രം: അ ദിന രാജ്
Follow us on :
Tags:
More in Related News
Please select your location.