Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് കൈത്താങ്ങായി കെ ജി ടി എ

08 Aug 2024 15:52 IST

WILSON MECHERY

Share News :

ചാലക്കുടി:

വയനാടിന് ഒരു താങ്ങ് എന്ന നിലയിൽ,അവരോടൊപ്പം ചേർന്ന് നിൽക്കാൻ,KTGA ചാലക്കുടി മേഖല സമാഹരിച്ച 50000 രൂപ, മേഖല പ്രസിഡന്റ്‌ പോളി പന്തല്ലുകാരന്റെ അനുവാദത്തോട് കൂടി മേഖല സെക്രട്ടറി ഷിഹാബ്. K. M. എക്സിക്യൂട്ടീവ് അംഗങ്ങളായ സിന്റോ പുതുമ, ശ്രീജിത്ത്‌ സ്കൂപ്പ്, അജയൻ പൊന്നൂസ്, ഡ്രീം വെൽ രാജേഷ്, ഷിബു ചിറങ്ങര, ശാരധ തോപ്പിൽ, എന്നിവർ, KTGA തൃശൂർ ജില്ലാ പ്രസിഡന്റ്‌ കൃഷ്ണനന്ത ബാബുവിന് കൈമാറി, സംഘടന തലത്തിൽ സംസ്ഥാന കമ്മിറ്റിക്കും, ജില്ലാ കമ്മിറ്റിക്കും ചാലക്കുടി മേഖലയുടെ പിന്തുണയും വാഗ്ദാനം ചെയ്യുകയുണ്ടായി.

Follow us on :

More in Related News