Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2024 18:26 IST
Share News :
നരിപ്പറ്റ:- കെ.എൻ.എം ചീക്കോന്ന് സക്കാത്ത്സെല്ലും,ചീക്കോന്ന് വലിയ ജുമാഅത്ത് പള്ളിയുടെയും നേതൃത്ത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ഖത്തീബ് മൊയ്തു മന്നാനിയിൽനിന്നും മഹല്ലു പ്രസിഡൻറ് കിടക്കാട്ട് നാസർ ഏറ്റുവാങ്ങുന്നു.ചടങ്ങിൽ മഹല്ലു കമ്മറ്റി ജന:സെക്രട്ടറി കെ.ആമത് മാസ്റ്റർ സ്വാഗതം പറഞ്ഞു.കെ എൻഎം ,പള്ളിക്കമ്മറ്റി മെമ്പർമാർ പങ്കെടുത്തു.പ്രസി. നാസർ വീടു് ഉടമസ്ഥന് തുറന്നുകൊടുത്തു.
Follow us on :
Tags:
More in Related News
Please select your location.