Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2025 21:09 IST
Share News :
ചാവക്കാട്:കേരള പ്രവാസി സംഘം കടപ്പുറം മേഖല സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എസ്.താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് സി. റിയാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഹംസ അറക്കൽ പ്രവർത്തന റിപ്പോർട്ടും,ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.ആലിൽ സഹദേവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ശാലിനി രാമകൃഷ്ണൻ,പി.കെ. സലീം,സിപിഐഎം കടപ്പുറം ലോക്കൽ സെക്രട്ടറി എൻ.എം.ലത്തീഫ്,ഖത്തർ ജനധാര പ്രതിനിധി കെ.എം.സാലിഹ് തുടങ്ങിയവർ സംസാരിച്ചു.7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികളായി എ.കെ.മുനീർ(പ്രസിഡന്റ്),കെ.എം.സെക്കീർ(സെക്രട്ടറി),മൊയ്‌ദീൻകുഞ്ഞി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.