Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാറച്ചാലിൽ കേളപ്പൻ നിര്യാതനായി

03 Feb 2025 15:27 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:വിളയാട്ടൂരിലെ പാറച്ചാലിൽ കേളപ്പൻ (102) നിര്യാതനായി.ഭാര്യ :പരേതയായ ചീരു.മകൾ:നാരായണി, ചോയി , രാധ, കുഞ്ഞിരാമൻ, സത്യൻ ( മേപ്പയൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി).മരുമക്കൾ:മാധവി, റീന, ശോഭന, പരേതരായ കുഞ്ഞിരാമൻ ( കീഴ്പയൂർ ) ചാത്തു കൊറോട്ട (ഇരിങ്ങത്ത്).സഹോദരങ്ങൾ:പരതരായ കണ്ണൻ, ചിരുത, മാണിക്യം.

Follow us on :

Tags:

More in Related News