Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായക്കൊടി ബിയ്യാത്തു നടേമ്മൽ മരണപ്പെട്ടു.80

04 Sep 2024 21:26 IST

Asharaf KP

Share News :

കായക്കൊടി 


ബിയ്യത്തു നടേമ്മൽ മരണപ്പെട്ടു.80


ഭർത്താവ് പരേതനായകണ്ണകൈ പള്ളിക്കുട്ടി 

മക്കൾ മൊയ്തു, റാഫി, നഫീസ, സുഹറ, സുലൈഖ.

മരുമക്കൾ 

ലൈല കണ്ണകൈ, സഫീന ചേലക്കാട്, മജീദ് തൊട്ടച്ചാലിൽ, പരേതരായ

സൂപ്പി ഈരായിന്റെ നാദാപുരം മുഹമ്മദ് കോയ ചലിക്കര 


നാദാപുരം പുതുശ്ശേരി കുടുംബാംഗമാണ്

Follow us on :

Tags:

Tag

More in Related News