Tue Dec 12, 2023 10:56 PM 1ST
Location
Sign In
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ സർവെയ്ലന് ഓഫീസർ ഡോ. ഷുബിൻ, ടെക്നിക്കൽ അസിസ്റ്റന്റുമാര്‍, എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചു.
സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് അടക്കം സ്ഥാപിച്ച (കാൻഡിഡേറ്റ് സെറ്റിങ്) വോട്ടിങ് യന്ത്രങ്ങൾ പരിശോധന പൂർത്തിയാക്കി
കക്കട്ടിൽ: ചീക്കോന്നുമ്മലിലെ പൗരപ്രമുഖനായ കാണംകണ്ടി ഡോ.കെ.എ.കെ അബ്ദുല്ല (79) കോഴിക്കോട് പന്നിയങ്കര കാണംകണ്ടി ഹൗസിൽ അന്തരിച്ചു. ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലും കോഴിക്കോട് കാലിക്കറ്റ് നഴ്സിംഗ് ഹോമിലും ഏറെകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് ചീക്കോന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കക്കട്ടിൽ: പരേതനായ എടക്കണ്ടിയിൽ നാണുവിൻ്റെ ഭാര്യ ചട്ടി പറമ്പത്ത് ജാനു (78 ) നിര്യാതയായി.
കായക്കൊടി ബിയ്യാത്തു നടേമ്മൽ മരണപ്പെട്ടു.80ഭർത്താവ് പരേതനായകണ്ണകൈ പള്ളിക്കുട്ടി
കക്കട്ടിൽ : കുനിയിൽ വിജയരാഘവൻ (69) അന്തരിച്ചു.
നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാ ചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു
കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വടയക്കണ്ടി കുംഭാരനഗർ, പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കുന്നതിന് ,ലഭ്യമായ ശുപാർശ സർക്കാർ പരിശോധിച്ചു വരികയാണെന്നും ,ബഹു പട്ടികജാതി വികസന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ.ആർ. കേളു നിയമസഭയിൽ അറിയിച്ചു.
Please select your location.