Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരയാട് ആശാരിക്കൽ നാണിയമ്മ നിര്യാതയായി

16 Jul 2024 08:59 IST

- Preyesh kumar

Share News :

അരിക്കുളം: കാരയാട് ആശാരിക്കൽ നാണിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമർ പണിക്കർ.മകൻ: രാമകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി).മരുമകൾ: ഉഷ (മാളിക്കടവ്).

സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ പണിക്കർ (വാളൂർ) ,കുഞ്ഞിക്കണാരപ്പണിക്കർ (വാളൂർ), ചിരുതേയ് (വെള്ളിയൂർ). സഞ്ചയനം വെള്ളിയാഴ്ച.

Follow us on :

Tags:

More in Related News