Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരന്തൂർ മഹല്ല് എസ്.വൈ. എസും കാരന്തൂർ എസ്.കെ.എസ്. എസ്.എഫ് കമ്മറ്റിയും സംയുക്തമായി നബിദിന റാലി നടത്തി.

13 Sep 2024 19:51 IST

Basheer Puthukkudi

Share News :

കുന്നമംഗലം : കാരന്തൂർ മഹല്ല് എസ്.വൈ.

എസും കാരന്തൂർ എസ്.കെ.എസ്.

എസ്.എഫ് കമ്മറ്റിയും സംയുക്തമായി നബിദിന റാലി നടത്തി. മഹല്ല് പ്രസിഡന്റ്‌ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി പി.കെഅബൂബക്കർ, മഹല്ല് ഖത്തീബ് അബ്‌ദുൾ ജലീൽ ഫൈസി,കാരന്തൂർ ടൗൺ പള്ളി ഖത്തീബ് റാഷിദ്‌ യമാനി,അബ്‌ദുൾ ഗഫാർ മുസ്‌ലിയാർ,സി.അബ്‌ദുൾ ഗഫൂർ,വി.സി മുഹമ്മദ്‌ ഹാജി,പി ഹസ്സൻ ഹാജി, എം ടി ആലി ഹാജി,പി.ടി മുഹമ്മദ്‌ ഹാജി,ടി.അബ്ദു,പി മുഹമ്മദ്‌,വി.കെ സാബിർ,എം.ടി മൊയ്‌ദീൻകോയ, സുബൈർ ചേറ്റൂൽ,അഫ്ലഹ്,സിദ്ധീഖ് തെക്കയിൽ,വി.കെ സാബിത്ത്,വി.സി അർഷാദ്,അബൂബക്കർ പടാളിയിൽ നേതൃത്വം നൽകി.

Follow us on :

More in Related News