Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാര്യന്മാർ വീട്ടിൽ കല്യാണി(70) അന്തരിച്ചു.

14 May 2025 20:21 IST

Asharaf KP

Share News :

കല്യാണി

 കക്കട്ടിൽ


 വാര്യന്മാർ വീട്ടിൽ കല്യാണി(70) അന്തരിച്ചു. അച്ഛൻ: പരേതനായ ചാത്തു. അമ്മ: പരേതയായ മാണി. സഹോദരങ്ങൾ: പാറു, ഗോപാലൻ ( സൂപ്പർ മെഡിക്കൽസ് കക്കട്ടിൽ ), ശാന്ത, ചന്ദ്രി, ചന്ദ്രൻ, ഗീത, നാരായണി, പരേതനായ കൃഷ്ണൻ മാസ്റ്റർ.


Follow us on :

More in Related News