Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2026 12:11 IST
Share News :
മേപ്പയ്യൂർ:വിളയാട്ടൂർ കൈലാസ കലാകേന്ദ്രം കവിയരങ്ങ് നടത്തി. സി.പി. നാരായണൻ അധ്യക്ഷനായി. യുവകവി വി.ബി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ മേപ്പയൂർ, സ്നേഹ അമ്മാറത്ത്, വിജയൻ വിളയാട്ടൂർ, ബിജു കൊട്ടാരക്കര, ലതീഷ് നടുക്കണ്ടി, ബിജീഷ് ദേവരാഗം, സി.പി.പ്രജീഷ് , ആർദ്ര.സി. പി എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. സത്യൻ വിളയാട്ടൂർ, രഘുനമ്പിയത്ത്, കെ.കെ. ബാബു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.