Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 18:24 IST
Share News :
മേപ്പയ്യൂർ : വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ . വിളയാട്ടൂർ കൈലാസ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സദസ്സ് . മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്
ഉദ്ഘാടനം ചെയ്തു.
സി.പി.നാരായണൻ അധ്യക്ഷത വഹിച്ചു. സത്യൻ. വിളയാട്ടൂർ, വി.ഐ. രാമകൃഷ്ണൻ , എൻ.സി. ബിജു, കെ.കെ.ബാബു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.