Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 20:39 IST
Share News :
കാടുകുറ്റി:
വയനാട് പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി കാടുകുറ്റി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ സംഘടനയായ KCEU [ CITU] കാടുകുറ്റി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽ
നിന്ന് ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ CMDRF ലേക്ക് സംഭാവന ചെയ്തു. KCEU ജില്ലാ ജോ.സെക്രട്ടറി ലെസ്ലിൻ ജോസ് ഏറ്റുവാങ്ങി. ബാങ്ക്പ്രസിഡന്റ് ഹാഷിം സാബു . വൈസ് പ്രസിഡന്റ് ടോമി ഡിസിൽവ , സെക്രട്ടറി ഡെൻസി C.A എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.