Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സിലെ ഒന്നാം നമ്പർ കടമുറി 25.06.2024 ചൊവ്വാഴ്ച പകൽ 12:00 മണിക്ക് ഗ്രാമപഞ്ചായത്തോഫീസിൽ വച്ച് പരസ്യലേലം വഴി കൊടുക്കുന്നതാണ്.

20 Jun 2024 21:35 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സിലെ ഒന്നാം നമ്പർ കടമുറി 25.06.2024 ചൊവ്വാഴ്ച പകൽ 12:00 മണിക്ക് കടുത്തുരുത്തി ഗ്രാമ പഞ്ചായത്തോഫീസിൽ വച്ച് പരസ്യലേലം വഴി കൊടുക്കുന്നതാണ്. ലേലത്തിനു മുമ്പായി നിർദ്ദിഷ്ട നിരക്ക് പ്രകാരം നിരതദ്രവ്യം ഒടുക്കിയ രസീത്, തിരിച്ചറിയൽ രേഖയുടെ പകര്‍പ്പ് ഇവ സഹിതം സീൽ ചെയ്ത ക്വട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്. ലേലത്തിന് ശേഷം സന്നിഹിതരായിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തുകയോ ക്വട്ടേഷൻ തുകയോ ഏതാണോ കൂടുതൽ അവരുടെ പേരിൽ താല്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ക്വട്ടേഷനുകൾ 25.06.2024 പകൽ 11.00 മണി വരെ സ്വീകരിക്കുന്നതാണ്.

Follow us on :

More in Related News