Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാനു (78 ) നിര്യാതയായി.

14 Aug 2024 19:59 IST

Asharaf KP

Share News :

കക്കട്ടിൽ: പരേതനായ എടക്കണ്ടിയിൽ നാണുവിൻ്റെ ഭാര്യ ചട്ടി പറമ്പത്ത് ജാനു (78 )

നിര്യാതയായി.

മക്കൾ: വിനോദൻ (കോൺഗ്രസ്സ്കു ന്നുമ്മൽ മണ്ഡലം കമ്മിറ്റി അംഗം) പരേതനായ ദിനേശൻ

മരുമകൾ: അജിന ( സഹകരണ അർബ്ബൻ സൊസൈറ്റി കക്കട്ടിൽ )

സഹോദരങ്ങൾ: ദേവി, മാതു, അനന്തൻ, മാലതി (കടവത്തൂർ) പരേതനായ ചാത്തു


സഞ്ചയനം: ശനി


Follow us on :

Tags:

Tag

More in Related News