Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടാണിയില്‍ ജാനകി അമ്മ നിര്യാതയായി

16 Jul 2024 19:16 IST

Preyesh kumar

Share News :

പേരാമ്പ്ര : കോടേരിച്ചാലിലെ എടാണിയില്‍ ജാനകി അമ്മ (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍: സൗമിനി, യശോദ, മനോജ് എടാണി(ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി).മരുമക്കള്‍: രവീന്ദ്രക്കുറുപ്പ്, വിശ്വനാഥന്‍ കാപ്പിയില്‍ (കന്നാട്ടി), ഷീബ മോള്‍ (കോടേരിച്ചാല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഒപ്പറേറ്റീവ് സൊസൈറ്റി).

Follow us on :

Tags:

More in Related News