Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2024 16:38 IST
Share News :
വള്ളിക്കുന്നിൽ ഒരു എം എൽ എ ഉണ്ടോ ? ?? ഡിെ വൈ എഫ് ഐ ജനകീയ വിചാരണ സദസ്സ്
വള്ളിക്കുന്ന് : തിരൂർ കടലുണ്ടി റോഡ് സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ഗതാഗത യോഗ്യമാക്കാൻ എം എൽ എ മുൻകൈ എടുത്തില്ല. എം എൽ എ യുടെ അനാസ്ഥയ്ക്കെതിരെ ഡി വൈ എഫ് ഐ
വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റി നടത്തിയ ജനകീയ വിചാരണ സദസ്സ് സിപിഐഎം വള്ളിക്കുന്ന് ഏരിയ കമ്മറ്റി അംഗം പി.വിനീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മറ്റി അംഗം അഖിൽ. എം സ്വാഗതം പറഞ്ഞു, മേഖല പ്രസിഡന്റ് ലിബിൻ ദാസ് .കെ അധ്യക്ഷനായി, ബ്ലോക്ക് സെക്രട്ടറി പി.അബ്ദുൾ വാഹിദ്, പ്രസിഡന്റ് എം. ശ്രീജേഷ് എന്നിവർ സമരത്തിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. അരിയല്ലൂർ മേഖല ട്രഷറർ സനീഷ്.പി നന്ദി പറഞ്ഞു, വള്ളിക്കുന്ന് മേഖല സെക്രട്ടറി ജിനിത്ത്.പി ബ്ലോക്ക് ജോ സെക്രട്ടറി സുരേന്ദ്ര മോഹൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Follow us on :
Tags:
Please select your location.