Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരിങ്ങത്ത് പാക്കനാർപുരം, വടക്കയിൽ ജാനു അമ്മ നിര്യാതയായി.

08 Aug 2024 12:01 IST

Preyesh kumar

Share News :

മേപ്പയ്യൂർ : ഇരിങ്ങത്ത് പാക്കനാർപുരം,

വടക്കയിൽ ജാനു അമ്മ (66) നിര്യാതയായി.

ഭർത്താവ്:പരേതനായ ഗോപാലൻ നായർ.

മകൻ : സുരേഷ് ബാബു .മരുമകൾ : രജില.

സഹോദരങ്ങൾ:പാറു അമ്മ, മാധവി അമ്മ, ലക്ഷ്മി അമ്മ, നാരായണി അമ്മ.

Follow us on :

Tags:

More in Related News