Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 18:33 IST
Share News :
മുക്കം (കോഴിക്കോട്):കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിന്റെ 2024 ലെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മാധ്യമ പുരസ്കാരത്തിൽ മികച്ച കാമറാമാൻ പുരസ്‍കാരം മുക്കത്തെ മാധ്യമ പ്രവർത്തകൻറഫീഖ് തോട്ടു മുക്കത്തിന് വിണ്ടു ലഭിച്ചു. ഇത് മൂന്നാമത്തെ തവണയാണ് റഫീഖിന്അവാർഡ് ലഭിക്കുന്നത് . സി. ടി വി ചാനലിന് വേണ്ട മൂന്നു ദിവസങ്ങളിലായി ചിത്രീകരിച്ച ദൃശ്യങ്ങൾ കോർത്തിണക്കി ചെയ്ത വാർത്തക്കാണ് അവാർഡ് ലഭിച്ചത് . ഈ മാസം31 നു കോഴിക്കോട് കളക്ട്രേറ്റിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.
Follow us on :
Tags:
More in Related News
Please select your location.