Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 141-ആം ജന്മദിനം ആഘോഷിച്ചു

28 Dec 2025 21:31 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 141-ആം ജന്മദിനം അതിവിപുലമായി ആഘോഷിച്ചു.കടപ്പുറം അഞ്ചങ്ങാടിയിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.മുസ്താഖ് അലി അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ചാലിൽ ഫൈസൽ,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പി.എ.നാസർ,പി.കെ.നിഹാദ്,സി.വി.മുരളീധരൻ,സി.എസ്.രമണൻ,കെ.കെ.വേഡുരാജ്,സെക്കീന ബഷീർ,മിസിരിയ മുസ്താഖ് അലി,സി.അബ്ദുൽ മജീദ്,എ.എ.ഷാഫി,മൂക്കൻ കാഞ്ചന,വലപ്പാട്ട് അബൂബക്കർ,ഷൈലജ വിജയൻ എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News