Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 10:34 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ ജനകീയാസൂത്രണം 2024 25 പദ്ധതിയിൽ ഉൾപ്പെട്ട കൃഷിക്കൂട്ടങ്ങൾക്കുള്ള ചെറുധാന്യ കൃഷിയുടെ നടീൽ ഉദ്ഘാടനം നഗരസഭ ചെയർമാൻ, കെ പി മുഹമ്മദ് കുട്ടി 07/01/2025ന് രാവിലെ 9.30ക്ക് കരിമ്പിൽ തേർക്കയം ഭാഗത്ത് നിർവഹിച്ചു,
വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, സി.പി സുഹ്റാബി, സുജിനി മുള മുക്കിൽ, കെ ടി ബാബുരാജൻ, കൃഷി ഓഫിസർ പി, എസ് ആരുണി, സുബൈർ മുക്കൻ, ലത്തീഫ്, പി, അഷ്റഫ്, സനൂപ് പ്രസംഗിച്ചു,
Follow us on :
Tags:
More in Related News
Please select your location.