Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കേടത്ത് നിർമ്മല നിര്യാതയായി.

27 Jun 2025 22:33 IST

ENLIGHT MEDIA PERAMBRA

Share News :

നടുവണ്ണൂർ : കിഴക്കേടത്ത് നിർമ്മല (72 )നിര്യാതയായി.

 ഭർത്താവ്: പരേതനായ ശ്രീധരൻ നായർ പയനോറ.മക്കൾ: പി.സജിത്ത് കുമാർ(വിമുക്തഭടൻ, എസ് .ബി ഐ മലാപറമ്പ്),പരേതയായ സുനിത.

മരുമക്കൾ: രാമനുണ്ണി കൊത്തളോ

ത്ത്. (പറമ്പത്ത്), ലീബ (അരൂർ ).

സഹോദരങ്ങൾ: വിമല (പനായി ), ശശിധരൻ (എൽ.ഐ.സി), സുശീല (അത്തോളി ) , ശ്രീധരൻ

( റിട്ട. അധ്യാപകൻ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ), പരേതരായ ഗംഗാധരൻ, മുരളീധരൻ.

Follow us on :

Tags:

More in Related News