Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2024 20:11 IST
Share News :
ചാവക്കാട്:കേന്ദ്ര ഗവൺമെൻ്റ് അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ ബജറ്റിൻ്റെ കോപ്പി കീറി പ്രതിഷേധിച്ചു.ഡിസിസി സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു.കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.അഞ്ചാങ്ങാടി വളവിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ പി.എ.നാസർ,അബ്ദുൾ റസാഖ്,പി.സി.മുഹമ്മദ് കോയ,ആച്ചി ബാബു,സക്കീർ ചാലിൽ,കെ.കെ.വേദ് രാജ്,സി.അബ്ദുൾ മജീദ്,ഷാലിമ സുബൈർ,സി.എസ്.രമണൻ,റഫീഖ് കറുകമാട്,ആച്ചി അബ്ദു,എച്ച്.മുഹമ്മദലി,സി.വി.സുധീരൻ,നൗഷാദ് ബ്ലാങ്ങാട്,കെ.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.