Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം കിഴക്കേ ബ്ലാങ്ങാട് പരേതനായ അറക്കൽ ആലി ഹാജിയുടെ മകൻ നജീബ് അന്തരിച്ചു

15 Jun 2026 19:56 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം കിഴക്കേ ബ്ലാങ്ങാട് ജുമാഅത്ത് പള്ളിക്ക് തെക്ക് ഭാഗം പള്ളിത്താഴത്ത് താമസിക്കുന്ന പരേതനായ അറക്കൽ ആലി ഹാജിയുടെ മകൻ നജീബ്(50)അന്തരിച്ചു.അവിവാഹിതനാണ്.ഖബറടക്കം ബ്ലാങ്ങാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News