Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 20:19 IST
Share News :
ഗുരുവായൂർ:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്ന് രാവിലെ ശീവേലി നേരത്തായിരുന്നു മന്ത്രിയെത്തിയത്.ശീവേലി കണ്ട് തൊഴുത് പ്രാർത്ഥിച്ച മന്ത്രി പിന്നീട് നാലമ്പലത്തിലെത്തി ശ്രീഗുരുവായൂരപ്പനെ ദർശിച്ച്,അനുഗ്രഹം തേടി.തുടർന്ന് മന്ത്രി തുലാഭാര വഴിപാട് നടത്തി.വെണ്ണയും വിറകുമായിരുന്നു തുലാഭാരം നേർന്നത്.75 കിലോ വേണ്ടി വന്നു.ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങളും മന്ത്രി ഏറ്റുവാങ്ങി.
Follow us on :
Tags:
Please select your location.