Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 21:19 IST
Share News :
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് റിട്ടേഡ് അസോസിയറ്റ് പ്രഫസർ തലയോലപ്പറമ്പ് നളന്ദ ഭവനിൽ കെ.വി. സുരേഷ് (60) നിര്യാതനായി. സംസ്‌കാരം നാളെ (ജൂൺ16) ചൊവ്വാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ - സിന്ധു സുരേഷ്.
മക്കൾ - ശരത്ത്, സന്ദീപ്.
Follow us on :
Tags:
More in Related News
Please select your location.