Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2026 16:03 IST
Share News :
ചാവക്കാട്:ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.ക്ഷേത്രം മേൽശാന്തി ശ്രീപതി എമ്പ്രാന്തിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.പൂജിച്ച നെൽകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.അട,പായസം എന്നീ നിവേദ്യങ്ങൾ ഉണ്ടായിരുന്നു.ക്ഷേത്രം മാതൃസമിതി ഭാരവാഹികളും,നിരവധി ഭക്തജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു.ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ ഇല്ലംനിറ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.