Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.എച്ച്.ആർ.ഡി കോഴ്സ്: അപേക്ഷിക്കാം

07 Jun 2024 18:10 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ആരംഭിക്കുന്ന പി.ജി.ഡി.സി.എ.,ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡി.സി.എ., സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എസ്.സി /എസ്.റ്റി ,മറ്റ് പിന്നോക്ക വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കും. www.ihrdadmissions.org വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.എസ്.ബി.ഐ കളക്ട് വഴി ഓൺലൈനായി രജിസ്ട്രേഷൻ ഫീസ് (150/-,എസ്.സി എസ്.റ്റി-100/-)അടയ്ക്കേണ്ടതാണ്.അപേക്ഷയുടെ പ്രിൻൗട്ട് നിർദ്ദിഷ്ട അനുബന്ധങ്ങൾ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററിൽ ജൂൺ 27 ന് വൈകിട്ട് നാലിനകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in

Follow us on :

More in Related News