Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 19:14 IST
Share News :
മുക്കം:കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ സി.പി. .എം മുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി.ഏരിയാ സെക്രട്ടറി വി.കെ വിനോദ് ഉൽഘാടനം ചെയ്തു.കെ .ടി .ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി.ടി. ബാബു, പി.ബാലകൃഷൺ, എം രജിത്ത് കുമാർ, എ.പി.ജാഫർ, കെ.പി. ചാന്ദ്നി എന്നിവർ സംസാരിച്ചു..
Follow us on :
Tags:
More in Related News
Please select your location.