Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 10:51 IST
Share News :
ഇബ്രി: കലാകൈരളി അറാക്കി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മാനവ ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മലയാളി പെരുമ വിളി ച്ചോതുന്ന ഇഫ്താർ സംഗമം അറാക്കിയിലെ അൽ മഹ പെട്രോൾ സ്റ്റേഷനിൽ വച്ചാണ് സംഘടിപ്പിച്ചത്. മലയാളികളും മറ്റു രാജ്യങ്ങളിലെ തൊഴിലാളികളും ഉൾപ്പെടെ 600ഓളം പേർ സമൂഹ നോമ്പുതുറയില് പങ്കെടുത്തു.
കഴിഞ്ഞ 10 വർഷമായി അറാക്കിൽ നടന്നുവരുന്ന ഇഫ്താർ വിരുന്നിന് ഈ വർഷവും സഹായസഹകരണങ്ങൾ നൽകിയ എല്ലാവരോടും സംഘാടകർ നന്ദി അറിയിച്ചു. ഇഫ്താർ വിരുന്നിനു സാമൂഹ്യ പ്രവർത്തകരായ കണ്ണൻ, റിയാസ്, വിനീത് സുനിൽ, ലിജു, പ്രകാശ് അൻഷാദ് എന്നിവർ നേതൃത്വം നൽകി.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.