Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹിരോഷമ ദിനം ആചരിച്ചു.

06 Aug 2024 19:56 IST

UNNICHEKKU .M

Share News :


മുക്കം: എം കെ എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ ഹിരോഷിമ ദിനം ആചരിച്ചു. കൊളാഷ് മത്സരം, പോസ്റ്റർ പ്രദർശനം തുടങ്ങിയവ നടത്തി.പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ അധ്യക്ഷം വഹിച്ചു. കെ ടി ബുഷ്റ ടീച്ചർ യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. ശഫീഖ് കെ പി ,സാന്ദ്ര മരിയ സാൽസ്, ജയലക്ഷ്മി, റസീന ടീച്ചർ, മൈമൂന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News