Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

28 Jun 2024 13:31 IST

enlight media

Share News :

വടകര ഐടിഐയില്‍ ഒഴിവുള്ള ഡി/സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു തസ്തികയില്‍ താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ (ഓപ്പണ്‍ കാറ്റഗറി) നിയമിക്കുന്നു. അഭിമുഖം ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് ഐടിഐയില്‍. 

യോഗ്യത: ഡി/സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡി/സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡി/സിവില്‍ ട്രേഡില്‍ 

എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം 


അസ്സൽ സര്‍ട്ടിഫിക്കറ്റുകളുമായി 

ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0496-2533170.

Follow us on :

More in Related News