Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി എ എക്കണോമിക്സ് അസ്സബാഹിൽ ആരംഭിക്കുന്നതിന് സർക്കാർ ഉത്തരവായി

23 Jul 2024 11:03 IST

enlight media

Share News :

 അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ അധ്യയന വർഷം മുതൽ നാലുവർഷ ബി എ എക്കണോമിക്സ് കോഴ്സ് ആരംഭിക്കുന്നതിന് സർക്കാർ ഉത്തരവായി. കലിക്കറ്റ് യൂണിവേഴ്സിറ്റി അസ്സബാഹിൽ പുതിയ കോഴ്സ് ആരംഭിക്കുന്നതിന് ശുപാർശ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.

 ഈ അധ്യായന വർഷം ബി എ എക്കണോമിക്സ് കോഴ്സിൽ ചേർന്നു പഠിക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ കോളേജ് ഓഫീസിൽ വന്ന് പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Follow us on :

More in Related News