Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്യാസ് മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

23 Aug 2024 18:05 IST

UNNICHEKKU .M

Share News :

മുക്കം : കൊടിയത്തൂരിൽ വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റരുടെ നേതൃത്വത്തിൽ നടത്തിയ ഗ്യാസ് ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിംങ്ങ് ക്യാമ്പ് ഏറെ ആശ്വാസജനകമായി. ഇൻഡെയ്ൻ, ഭാരത് . ഇന്ത്യൻ കമ്പനികളുടെ മസ്റ്ററിങ്ങാണ് നടത്തിയത്. തെയ്യത്തും കടവിൽ നടന്ന ക്യാമ്പ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.ടി. ഹാദി , വി.ഷംലൂലത്ത്, സലീജ് കോട്ടമ്മൽ , പി.പി. ബഷീർ മാസ്റ്റർ, ഫാരിസ് കെ എം മസ്റ്ററിങ്ങിന് നേതൃത്വം നൽകി. റഫീഖ് കുറ്റിയോട്ട്, കെ.ടി.ഹമീദ്, വി.കെ. സത്താർ, ടി.കെ. ആമിന , മുംതാസ് കൊളായിൽ, ആയിശക്കുട്ടി Pv എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. നിരവധി കുടുംബങ്ങൾ പങ്കാളികളായി.

Follow us on :

More in Related News