Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനാചരണം സങ്കടിപ്പിച്ചു

02 Oct 2024 20:39 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി :കല്ലറ (പെരുംതുരുത്ത്) ഗ്രാമപഞ്ചായത്ത് 11 ആം വാർഡിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അമ്പിളി മനോജിന്റെ നേതൃത്വത്തിൽ 

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനാചരണവും, പരിസര ശുചീകരണവും സംഘടിപ്പിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.




Follow us on :

More in Related News