Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫണ്ട്‌ കൈമാറി

28 Aug 2024 20:12 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :പയമ്പ്ര അരുണോദയം വായനശാല പ്രകൃതി ദുരന്ത ഫണ്ട്‌ കൈമാറി.വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തത്തിൽ പെട്ടവർക്കായി ജില്ല ലൈബ്രറി കൗൺസിൽ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്കാണ്പയമ്പ്ര അരുണോദയം വായനശാലയുടെ വിഹിതം കൈമാറിയത്കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ. പി. സുരേന്ദ്രനാഥൻ മാസ്റ്റർ ഫണ്ട്‌ ഏറ്റുവാങ്ങി. ചടങ്ങിൽ കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ. സി. ഭാസ്കരൻ മാസ്റ്റർ, അനിഷ സുധേഷ്‌ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News