Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കരുത്: പ്രതിഷേധ സംഗമം ഇന്ന്

25 Jun 2025 09:02 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്:അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവെക്കാൻ

അനുവദിക്കരുത്.

ഫാഷിസ്റ്റ് വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ജനാധിപത്യവേദി നിർവാഹകസമിതിയംഗവും എഴുത്തുകാരനുമായ

എൻ.വി.ബാലകൃഷ്ണനെതിരെ ചാർജ് ചെയ്ത കള്ളക്കേസ് പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി

ജൂൺ 25 ന് ബുധനാഴ്ച

കോഴിക്കോട് പ്രതിഷേധ സംഗമം നടക്കും.

വൈകീട്ട്  4 മണിക്ക്

കൈരളി വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ പ്രമുഖ സാമൂഹ്യ - സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും

കെ.അജിത കൽപ്പറ്റ നാരായണൻ, ജോസഫ് സി മാത്യു,

യു.കെ.കുമാരൻ, അഡ്വ.കെ. പ്രവീൺ കുമാർ,ടി.ടി.ഇസ്മയിൽ

എം.എം. സോമശേഖരൻ, ഡോ.പി.കെ. വേ പോക്കർ,എൻ.പി. ചേക്കൂട്ടി,ഡോ.ആസാദ്, മനില സി.മോഹൻ, മധു ശങ്കർ, ടി.വി.രാജൻ, കെ.എസ്. ഹരിഹരൻ, വിജയരാഘവൻ ചേലിയ, ഡോ.കെ.എൻ. അജോയ് കുമാർ, ടി.വി.രാജൻ, പി.ടി.ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും




Follow us on :

Tags:

More in Related News