Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ മെഡിക്കൽ ക്യാമ്പ്

21 May 2026 20:09 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നവജീവൻ വയോജന വേദി ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 മെയ് 24 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ പുത്തൻ പീടിക നവജീവൻ വായനശാലയിൽ വെച്ച് നടക്കും. 


രജിസ്‌ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി 95446382264 എന്ന നമ്പറിൽ ബന്ധപ്പെടുക

Follow us on :

More in Related News