Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധന ക്യാമ്പ്

24 Aug 2024 17:20 IST

Arun das

Share News :

വടക്കാഞ്ചേരി. നവയുഗ കൂട്ടായ്മ എങ്കക്കാടിൻ്റെയും മാക്സി വിഷൻ ആശുപത്രിയുടേയും സംയുക്താതാഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും.25 ന് ഞായറാഴ്ച രാവിലെ 10 മുതൽ 1 വരെ നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പിൻ്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ അഡ്വ.ശ്രീദേവി നിർവ്വഹിക്കും.

എങ്കക്കാട് സി പി നമ്പീശൻ റോഡിൽ മെഴുകുതിരി കത്തിക്കുന്ന സ്ഥലത്തിന് സമീപമാണ് ക്യാമ്പ് നടക്കുന്നത്.


Follow us on :

More in Related News