Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

06 Apr 2024 17:21 IST

- Jithu Vijay

Share News :

മലപ്പുറം : കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ മലപ്പുറം ജില്ലയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് കിലെയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷയ്ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നു. അവസാന തിയ്യതി ഏപ്രില്‍ 20.  താല്‍പര്യമുള്ള അംഗങ്ങള്‍ ഏപ്രില്‍ 18 ന് മുമ്പായി അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് മലപ്പുറം ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0483 2730400.

Follow us on :

Tags:

More in Related News