Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് ഇസ്മാഈൽ സേട്ട് റോഡിൽ താമസിക്കുന്ന പരേതനായ അമ്പലത്ത് വീട്ടിൽ സെയ്തു മുഹമ്മദ് മകൻ റഷീദ് അന്തരിച്ചു

30 Jul 2026 20:27 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ഇസ്മാഈൽ സേട്ട് റോഡിൽ താമസിക്കുന്ന പരേതനായ അമ്പലത്ത് വീട്ടിൽ സെയ്തു മുഹമ്മദ് മകൻ റഷീദ്(50)അന്തരിച്ചു.ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ. ഭാര്യ:സുലൈഖ.മക്കൾ:റിസ്‌വാൻ,റൈഹാൻ.


Follow us on :

More in Related News