Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര മത്രംകോട്ട് പരേതനായ ശേഖരൻ ഭാര്യ മണി അന്തരിച്ചു

31 Jul 2026 20:43 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര മത്രംകോട്ട് പരേതനായ ശേഖരൻ ഭാര്യ മണി(81)അന്തരിച്ചു.പുത്തൻകടപ്പുറം മത്സ്യഫെഡിന് എതിർവശം ഫയാസ് വില്ലയിൽ ഉള്ള മകളുടെ വസതിയിൽ വെച്ചാണ് മരണപ്പെട്ടത്.സംസ്കാരം ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ.മക്കൾ:രാജേന്ദ്രൻ,ഗായത്രിദേവി,ബേബി.മരുമക്കൾ:കല,ചന്ദ്രൻ.

Follow us on :

More in Related News