Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2026 20:46 IST
Share News :
ചെറുകുളം: ബാലിയിൽ സജിത് കുമാർ (59) അന്തരിച്ചു. പിതാവ് പരേതനായ ബാലിയിൽ ബാലകൃഷ്ണൻ മാസ്റ്റർ.മാതാവ്: പുത്തനായിൽ സാവിത്രി. സഹോദരങ്ങൾ: സുരേഷ് കുമാർ, സന്തോഷ് കുമാർ (റിട്ട. എസ് ഐ ട്രാഫിക് ), സുധീർ കുമാർ (റിട്ട. അധ്യാപകൻ ബദിരൂർ എ .എൽ.പി സ്കൂൾ), സുനിൽകുമാർ, രാജേഷ് കുമാർ (റിട്ട. അധ്യാപകൻ മാക്കഞ്ചേരി യു.പി സ്കൂൾ), പരേതനായ ഷഫീർ നന്ദരാജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.